Unite to Share

Unite to Support

Unite to be Strong

 

 

Downloads

About EAGLES

 
HARINDRAN MEMORIAL 

DEFENCE QUIZ 



 SEASON 6 -2018



"EAGLES" സംഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുകയും, പ്രഥമ പ്രസിഡണ്ടുമായിയുന്ന  പ്രിയ സുഹൃത്ത് ഹരീന്ദ്രന്റെ സ്മരണക്കായി  നടത്തി വരുന്ന

“ ഈഗിൾസ് ഹരീന്ദ്രൻ മെമ്മോറിയൽ ഇന്റർ സ്കൂൾ ഡിഫൻസ് ക്വിസ്  കോമ്പറ്റീഷൻ “

 ആറാം വർഷത്തിലേക്കു കടക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി റീജിയണൽ സയൻസ് സെന്റർ പ്ലാനറേററിയവുമായി സഹകരിച്ച് സംയുക്തമായാണ് നടത്തി വരുന്നത്.

ഡിസംബർ 8 ന് പ്ലാനറ്റേറിയത്തിൽ വെച്ചു നടക്കുന്ന മത്സരം പ്രശസ്ത ക്വിസ് മാസ്റ്റർ ശ്രീ.കെ.പി.സുനിൽ നയിക്കും. വിജയികൾക്ക് പതിവുപോലെ ക്യാഷ് പ്രൈസ്, മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും.

For more details, please contact :

 

CONVENOR : Ranjith Kumar : 9745053097

Shejil Mondody : 9446882806

Sushilumar : 9746257858

 

 

 

 

 

 

 

 

 

 

 

 

 

During 2002-2003, a group of ex-airmen, frequently met, interacted and shared their feelings to support each other. 

          More such like-minded joined this informal group over the ne years . On 14 June 2008, the thirty ex-airmen gathered at Calicut were fully convinced on the need of a bona fide formation to launch and co-ordinate the activities of this association. With the high energy of this thought, it was unanimously declared that -  “We need a platform with objectives as:”
 
           Unite to Share     *     Unite to Support     *     Unite to be Strong   
 
         To carry-out this mission, “EAGLES” was born, on the Air Force day of 2008  

 




Special information

 SIXTH EAGLES HARINDRAN MEMORIAL DEFENCE QUIZ

 8.45 AM ON 08 DEC 2018

REGIONAL SCIENCE CENTRE & PLANETARIUM, KOZHIKODE.

Quiz Master-- Shri. K P SUNIL.

For more details contact

CONVENER - Ranjith Kumar-9745053097

Shejil Mondody--9446882806

Sushil Kumar--9746257858.